
സ്വർണ്ണക്കടത്തും സ്വപ്ന വിഷയവുമെല്ലാം കൊടികുത്തി നിന്ന, വൻ ചർച്ചാ വിഷയമായ സമയത്താണ് വർഷങ്ങൾ നീണ്ട യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ജോസ് കെ മാണി എൽഡിഎഫിലേക്കെത്തിയത്.
ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണിയിലേക്കുള്ള ചേക്കേറലിൽ രൂക്ഷ പരിഹാസവുമായാണ് അഡ്വക്കേറ്റ് ജയശങ്കർ എത്തിയിരിയ്ക്കുന്നത്.
മുടിയനായ ജോമോനെ സ്വീകരിക്കാൻ മാർക്സിസ്റ്റ് പാർട്ടി പണ്ടേ തയ്യാറാണ്. സിപിഐയും എൻസിപിയും എന്തു പറഞ്ഞാലും ഫലിച്ചെന്നു വരില്ല.
അവശേഷിക്കുന്ന ചോദ്യം ഒന്നു മാത്രം: ആഷിഖ് അബു ഇനി എന്തുചെയ്യും? എന്നാണ് ചോദ്യം.
കുറിപ്പ് വായിക്കാം….
അങ്ങനെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു രാഷ്ട്രീയ ധാർമികത തെളിയിക്കാനും അനന്തരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
മുടിയനായ ജോമോനെ സ്വീകരിക്കാൻ മാർക്സിസ്റ്റ് പാർട്ടി പണ്ടേ തയ്യാറാണ്. സിപിഐയും എൻസിപിയും എന്തു പറഞ്ഞാലും ഫലിച്ചെന്നു വരില്ല. ‘
അവശേഷിക്കുന്ന ചോദ്യം ഒന്നു മാത്രം: ആഷിഖ് അബു ഇനി എന്തുചെയ്യും?
Post Your Comments