മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പരിചിതയായ താരമാണ് മഞ്ജു പിള്ള. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. മഞ്ഞയില്‍ കൂടുതല്‍ സുന്ദരിയായിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്.
ഫോട്ടോകള്‍ കണ്ടതും മെലിഞ്ഞതിന്റെ പിന്നിലെ രഹസ്യമാണ് ആരാധകരും സുഹൃത്തുക്കളും തിരക്കിയത്. ഭക്ഷണം ക്രമീകരിച്ചാണ് ശരീരഭാരം കുറച്ചതെന്ന് കമന്റിന് മറുപടിയായി മഞ്ജു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എത്ര കിലോയായി എന്ന് അന്വേഷിച്ചയാളോട് 65 കിലോ എന്ന് നടി മറുപടി നല്‍കി.
https://www.instagram.com/p/CGRq9siphE4/?utm_source=ig_embed
Post Your Comments