കഴിഞ്ഞ ദിവസം താര സംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച് പുറത്തുപോയ നടി പാർവതിയുടെ നിലപാടുകളെ വാനോളം പുകഴ്ത്തി പികെ ശ്രീമതി ടീച്ചർ രംഗത്ത്.
നടിയുടെ ഇരട്ടത്താപ്പിനെ കുറിച്ച് നാനാഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരവേയാണ് പരിപൂർണ്ണ പിന്തുണ നൽകി ശ്രീമതി ടീച്ചർ എത്തിയിരിയ്ക്കുന്നത്.
സമകാലീന പ്രശ്നങ്ങളിലൊന്നും പ്രതികരണം നടത്താതെ, സെലക്ടീവായി കാര്യങ്ങളെ സമീപിയ്ക്കുന്ന നടിയുടെ ധാർമ്മികതയെ സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ അപ്പോഴാണ് തന്റേടത്തോടെ ഉറക്കെ ഉറക്കെ നിലപാടുകൾ സമൂഹത്തോട് പറയാൻ വേണം നമുക്ക് പെൺകുട്ടികൾ പാർവ്വതിയെപോലെ എന്ന കുറിപ്പുമായി ടീച്ചർ എത്തിയത്.
കുറിപ്പ് വായിക്കാം…
Post Your Comments