GeneralMollywoodNEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘടനം ചെയ്ത അടല്‍ തുരങ്കം; തുരങ്കത്തിലൂടെ സഞ്ചരിച്ച ചിത്രം പങ്കുവച്ച്‌ പ്രിയദര്‍ശന്‍

പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റേയും സ്വപ്ന ചിത്രമായ 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസിന് തയ്യറെടുക്കുകയാണ്

9.02 കിലോമീറ്റര്‍ നീളമുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ തുരങ്കമായ അടല്‍ തുരങ്കം ഒക്ടോബര്‍ 3നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘടനം ചെയ്തത്. ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന റോഹ്താങ്ങിലെ അടല്‍ തുരങ്കം സന്ദര്‍ശിച്ച വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

ഹിമാചലില്‍ ചിത്രീകരിക്കുന്ന തന്റെ സിനിമയ്ക്കായി അടല്‍ ടണലിലൂടെ സഞ്ചരിക്കാന്‍ ഭാഗ്യമുണ്ടായി എന്ന കുറിപ്പിനൊപ്പമാണ് അടല്‍ തുരങ്കത്തില്‍ നിന്നും പകര്‍ത്തിയ ചിത്രം പ്രിയദര്‍ശന്‍ പങ്കുവെച്ചത്.

READ ALSO:മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും വമ്പൻ ചിത്രങ്ങൾ ഉൾപ്പെടെ മത്സര രംഗത്ത് 119 ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര അവാർഡിനു ചൂടേറിയ മത്സരം

പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റേയും സ്വപ്ന ചിത്രമായ ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ റിലീസിന് തയ്യറെടുക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button