
സംവിധായകൻ ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ പ്രിയ വാര്യര്‍ബോളിവുഡിലേയ്ക്ക് ചുവടു വയ്ക്കുകയാണ്. ശ്രീദേവി ബംഗ്ളാവ് എന്ന ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ഗ്ലാമറസ് ലുക്കില്‍ എത്തി ആരാധകരെ അമ്ബരപ്പിക്കുകയാണ് പ്രിയ വാര്യര്‍.
ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്.
https://www.instagram.com/p/CGMozIHAlQf/?utm_source=ig_embed
Post Your Comments