![](/movie/wp-content/uploads/2020/10/antony.jpg)
മലയാളത്തിലെ യുവ നായകനിരയില്‍ ഏറെ ശ്രദ്ധേയനായ നടനാണ് ആന്‍റണി വര്‍ഗ്ഗീസ്. മുപ്പത്തൊന്നാം പിറന്നാള്‍ ആഘോഷികെ കുന്ന താരത്തിന് അപ്രതീക്ഷിത സമ്മാനവുമായി രണ്ട് നടന്മാര്‍ വീട്ടിലെത്തിയിരിക്കുകയാണ്. നടന്മാരായ ആദില്‍ ഇബ്രാഹിമും സര്‍ജാനോ ഖാലിദുമാണ് രാവിലെ അങ്കമാലിയില്‍ താരത്തിന്‍റെ വീട്ടിലെത്തി ആഘോഷം സംഘടിപ്പിച്ചത്.
കേക്കുമായി എത്തിയ അവര്‍ ആന്‍റണിയുടെ കുടുംബത്തോടൊപ്പം ജന്മദിനാഘോഷവും കഴിഞ്ഞാണ് മടങ്ങിയത്. ഏവര്‍ക്കുമൊപ്പം ആന്‍റണി കേക്ക് മുറിക്കുന്ന വീഡിയോയും ചിത്രങ്ങളും പെപ്പെ ഫാന്‍സ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി താരങ്ങളാണ് താരത്തിന് ജന്മദിനാശംസ നേര്‍ന്ന് എത്തിയത്.
Post Your Comments