
സിനിമയിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചു പലതാരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ചന്ദന മഴ എന്ന പരമ്പരയിൽ അമൃതയായി എത്തിയ നടി വിന്ദുജാ വിക്രമന്റെ വാക്കുകളാണ്. ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചാണ് നടി പങ്കുവെച്ചത്. ഒരു പടത്തിന്റെ ഓഫർ വന്നിരുന്നു. എന്നാൽ ഡീറ്റെയിൽസ് എനിക്ക് വലുതായി അറിയില്ല. അത് ജനുവിൻ ആണോ എന്ന് പോലും അറിയില്ല. ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെൻറ്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലമല്ലായെന്ന് പറഞ്ഞു..
പടമാണ് നിങ്ങൾക്ക് അറിയാമല്ലോ എന്നാണ് എന്നോട് പറഞ്ഞത്. പടം ആയതുകൊണ്ട് അങ്ങനെ ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല..’ വിന്ദുജ പറഞ്ഞു
Post Your Comments