ഈ ലോക്ക്ഡൗണിൽ എന്റെ അമ്മ ജീവിതം ഇങ്ങനെയാണ്; വൈറലായി നടി സമീറ റെഡ്ഡി പങ്കുവച്ച വീഡിയോ; ഏറ്റെടുത്ത് ആരാധകർ

അമ്മ എന്ന വേഷത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് ജീവിക്കുന്നതെന്ന് രസകരമായ ഒരു കൊച്ചു വീഡിയോയിലൂടെ താരം പങ്കുവച്ചിരിക്കുന്നു

ബോളിവുഡിലെ സൂപ്പർ താരമാണ് നടി സമീറ റെഡ്ഡി. സമകാലീന വിഷയങ്ങളിൽ പ്രതികരിച്ചും അഭിപ്രായം രേഖപ്പെടുത്തിയും താരം സോഷ്യൽ മീഡിയകളിൽ സജീവമാണ്.

കുടുംബ വിശേഷങ്ങളും കുഞ്ഞുങ്ങൾക്കൊപ്പമുള്ള രസകരമായ വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവക്കാറുണ്ട്. എന്നാലിപ്പോൾ ഈ ലോക് ഡൗൺ കാലത്ത് അമ്മ എന്ന വേഷത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് ജീവിക്കുന്നതെന്ന് രസകരമായ ഒരു കൊച്ചു വീഡിയോയിലൂടെ താരം പങ്കുവച്ചിരിക്കുന്നു.

കുറിപ്പ് കാണാം

Share
Leave a Comment