
കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതിയുടെ ക്രെഡിറ്റും തങ്ങളുടെതാക്കിയ പിണറായി സർക്കാരിനെ ട്രോളി സന്ദീപ് ജി വാര്യർ രംഗത്ത്. കുറിക്കുകൊള്ളുന്ന കുറിപ്പുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്.
ലാൽസലാം എന്ന ചിത്രത്തിലെ പണിയെടുക്കാതെ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ ഉൾപ്പെടുത്തിയാണ് കിടിലൻ ട്രോളാക്കി മാറ്റിയിരിയ്ക്കുന്നത്.
വൻ വരവേൽപ്പാണ് ഈ പോസ്റ്റിനും ലഭിക്കുന്നത്. കേന്ദ്രസർക്കാർ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന പതിവ് രീതിയെ വിമർശിച്ച ഈ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.
Post Your Comments