GeneralKollywoodLatest NewsNEWS

ദ്വയാർഥപ്രയോഗങ്ങളും അശ്ലീല രംഗങ്ങളുമായി ഇരണ്ടാം കുത്ത്; വിവാദമായി ടീസർ

പോൺ സിനിമാ വിഭാഗത്തിൽപെടുന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന വിമർശനം

ഏറെ വിവാദമായ അഡൽറ്റ് കോമഡി ചിത്രം ഇരുട്ട് അറയിൽ മുരട്ട് കുത്തിന്റെ രണ്ടാം ഭാഗമെത്തുന്നു. ഇരണ്ടാം കുത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ദ്വയാർഥപ്രയോഗങ്ങളും അശ്ലീല രംഗങ്ങളുമായി എത്തിയ ടീസർ വിവാദത്തിൽ. പോൺ സിനിമാ വിഭാഗത്തിൽപെടുന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന വിമർശനം ഉയരുന്നുണ്ട്.

സംവിധായകനായ സന്തോഷ് പി. ജയകുമാർ ആണ് ചിത്രത്തിലെ നായകൻ. രവി മരിയ, ചാംസ്, ഡാനിയൽ ആനി, ശാലു ശാമു, മീനൽ, ഹരിഷ്മ, ആത്രികി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button