GeneralLatest NewsNEWSTV Shows

ഒരേ സമയം രണ്ട് കാമുകന്മാർ, വിവാഹിതയാണെന്ന് പറഞ്ഞിരുന്നില്ല, അവളുടെ ഭര്‍ത്താവ് മെസേജ് അയച്ചപ്പോഴാണ് താന്‍ ഇക്കാര്യം അറിയുന്നത്; നടി പവിത്രയെക്കുറിച്ചു മുൻ കാമുകൻ

ഒരേ സമയം എനിക്ക് രണ്ട് ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരെ ഒരുപോലെ ഞാന്‍ കൊണ്ട് നടന്നിരുന്നു

ടെലിവിഷൻ രംഗത്തെ ഏറെ ആരാധകരുള്ള പരിപാടിയാണ് ബിഗ് ബോസ്. പല താരങ്ങളുടെയും സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നടത്തുന്ന ബിഗ് ബോസ് ഷോയുടെ ഹിന്ദി പതിപ്പ് പതിനാലാം സീസണിലെ മത്സരാര്‍ത്ഥി പവിത്ര പുണ്യയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ച.

നാഗിന്‍ 13 സീരിയലിലെ നായിക ആയിരുന്ന പവിത്രയെ ക്കുറിച്ചു മുന്‍ കാമുകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ബിഗ് ബോസിനുള്ളില്‍ നിന്ന് നടി തന്നെ അത് ശരിയാണെന്നും പറഞ്ഞിരിക്കുകയാണ്.

read also:”ഞങ്ങൾ രണ്ടു ചപ്പാത്തി കഴിച്ചതുകൊണ്ടൊന്നും കമ്പനി കുത്തുപാള എടുക്കില്ല മമ്മൂക്കാ. അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെൽ അങ്ങോട്ട് തെറിക്കട്ടെ.”!!

പവിത്രയുടെ മുന്‍കാമുകനായിരുന്ന പരസ് ചബ്ര താനുമായി പ്രണയത്തിലായിരുന്ന സമയത്ത് പവിത്ര വിവാഹിതയാണെന്ന് പറഞ്ഞിരുന്നില്ലെന്നും അവളുടെ ഭര്‍ത്താവ് മെസേജ് അയച്ചപ്പോഴാണ് താന്‍ ഇക്കാര്യം അറിയുന്നതെന്നായിരുന്നു ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സഹമത്സരാര്‍ഥികളുമായി സംസാരിക്കവേയാണ് തന്റെ പ്രണയബന്ധങ്ങളെ കുറിച്ച്‌ പവിത്ര പറയുന്നത് ഇതുമായി ബന്ധപ്പെട്ടിരിക്കുകയാണ്. കുറേ കാലങ്ങള്‍ക്ക് മുന്‍പ് ഒരേ സമയം എനിക്ക് രണ്ട് ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരെ ഒരുപോലെ ഞാന്‍ കൊണ്ട് നടന്നിരുന്നു. അവര്‍ക്ക് പരസ്പരം ഇക്കാര്യം അറിയില്ലെന്നും താരം പറഞ്ഞു.

പ്രണയബന്ധങ്ങളെ ഇത്രയും നിസാരമായി കണ്ടിരുന്ന പവിത്രയുടെ പ്രതികരണത്തിന് വലിയ പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉയരുന്നത്

shortlink

Post Your Comments


Back to top button