GeneralLatest NewsNEWSTV Shows

പ്രണയത്തിലാണെന്നു തുറന്നു പറഞ്ഞു ചന്ദനമഴയിലെ അമൃത

കോളേജ് കുട്ടികളുടേത് പോലെ ലവര്‍ എന്ന പ്രയോഗമൊന്നും നല്‍കാന്‍ താല്‍പര്യമില്ല

മലയാളം ടെലിവിഷൻ പരമ്പരകളിൽ ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു ചന്ദനമഴ. ദേശായി കുടുംബത്തിലെ കഥ പറഞ്ഞ ഈ പരമ്പരയിൽ അമൃത എന്ന കഥാപാത്രമായി ആദ്യം എത്തിയത് നടി ‌ മേഘ്‌ന വിന്‍സെന്റ് ആണ്. എന്നാൽ ഇടയ്ക്ക് വെച്ച്‌ മേഘ്‌ന പരമ്ബരയില്‍ നിന്നും പിന്‍മാറിയിരുന്നു. അതിനു പിന്നാലെ വിന്ദുജ വിക്രമനാണു അമൃതയായി എത്തിയത്. കഥാപാത്രത്തിന്റെ പെട്ടെന്നുള്ള മാറ്റം ആരാധകര്‍ക്ക് ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും പതിയെ വിന്ദുജയ്ക്ക് പിന്തുണയേറുകയായിരുന്നു.

read also:ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നതിന് തൊട്ടു മുന്‍പുള്ള ലിപ് ലോക്ക്!! നടി രേഖയുടെ സമ്മതം കൂടാതെയുള്ള വിവാദചുംബനം വീണ്ടും ചർച്ചയാകുന്നു

ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് വിന്ദുജ. പ്രണയമുണ്ടെന്നുള്ള കാര്യം മറച്ച്‌ വെക്കാനാഗ്രഹിക്കുന്നില്ല. എന്നാല്‍ കോളേജ് കുട്ടികളുടേത് പോലെ ലവര്‍ എന്ന പ്രയോഗമൊന്നും നല്‍കാന്‍ താല്‍പര്യമില്ലെന്നും വൈകാതെ തന്നെ തന്റെ വിവാഹമുണ്ടാവുമെന്നും താരം ഒരു അഭിമുഖത്തിൽ പറയുന്നു. പ്രതിശ്രുത വരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല.

shortlink

Post Your Comments


Back to top button