GeneralLatest NewsMollywoodNEWS

പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍; ബ്യൂട്ടി സലൂണുമായി വിജയ് യേശുദാസ്

ചോപ് ഷോപ്പ് കൊച്ചി എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

ഗായകനായി എത്തി പിന്നീട് നടനായി ആരാധകരെ ഞെട്ടിച്ച വിജയ് യേശുദാസ് പുതിയ വേഷത്തിൽ എത്തുന്നു. പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണുമായി സംരംഭകന്റെ വേഷത്തിലാണ് വിജയ് ഇനി എത്തുമ്പോൾ. ചോപ് ഷോപ്പ് കൊച്ചി എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

read also:മാറ് തുറന്ന് അറ്റന്‍ഷന്‍ നേടിയെടുക്കലും, തല്ലി പഴിപ്പിച്ച്‌ തെറി വിളിച്ച്‌, ഹുങ്ക് കാട്ടലിനെ ചിത്രീകരിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന ഇവരൊക്കെ കമ്യൂണിസ്റ്റല്ലാന്ന് മാത്രമല്ല സാമൂഹിക വിരുദ്ധരുമാണ്; നടന്‍ സാബു മോന്‍

പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നരീതിയിൽ ഒരുങ്ങുന്ന ഈ ഷോപ്പ് അടുത്ത സുഹൃത്തുക്കളായ വിജയ്, അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് താരം ആരംഭിച്ചിരിക്കുന്നത്. കൊച്ചിയില്‍ പനമ്ബള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള്‍ തുടങ്ങാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button