CinemaGeneralLatest NewsNEWS

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണ്; കിടിലൻ ചിത്രവുമായി സായി പല്ലവി

സായ് പല്ലവിയുടെ ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്

പ്രേമം സിനിമയിലൂടെയെത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് സായി പല്ലവി. മലർ മിസ്സായി എത്തിയ താരത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്.

https://www.instagram.com/p/B4zAAVQFi8M/

തെന്നിന്ത്യൻ ചിത്രങ്ങളിലെ നിത്യവസന്തമാണ് ഇന്ന് സായി പല്ലവി. ഇപ്പോൾ പുതിയ ചിത്രം പങ്കുവച്ചാണ് താരം രം​ഗത്തെത്തിയിരിയ്ക്കുന്നത്. സായ് പല്ലവിയുടെ ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

പുഴയ്ക്ക് മീതേ കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച്‌ തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി ഇക്കുറി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്ന രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് കൊടുത്തിരിയ്ക്കുന്നത്.

https://www.instagram.com/p/CF6Ybd_Fg8G/

shortlink

Related Articles

Post Your Comments


Back to top button