ഭാര്യ അശ്വിനിയെ കാണാനില്ലെന്ന പരാതിയുമായി ഗാനരചയിതാവ്. പ്രമുഖ കന്നഡ ഗാനരചയിതാവായ കെ കല്യാണ്‍ ആണ് ഭാര്യയെ കാണാനില്ലെന്ന പരാതി നല്‍കിയത്. ഇതിനു പിന്നാലെ യുവതിൽ സ്റ്റേഷനിൽ ഹാജരായി.
കല്യാണുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്നും പീഡനം താങ്ങാനാവത്തതുമൂലം താന്‍ വിവിഹമോചനത്തിന് അപേക്ഷിച്ചെന്നും മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നതെന്നും യുവതി പറഞ്ഞു. സെപ്തംബര്‍ 30നാണ് കല്യാണ്‍ പൊലീസില്‍ പരാതി നല്‍കിയത്. 14 വര്‍ഷമായി പീഡനം സഹിക്കുകയാണെന്നും ഇനി താങ്ങാനാവില്ലെന്നും പറഞ്ഞ അശ്വനി ജൂണ്‍ 26ന് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെന്നും വ്യക്തമാക്കി
Post Your Comments