ഹത്രയിൽ പെൺകുട്ടി കൊല്ലപ്പെട്ട വിഷയത്തിൽ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ സാാബുമോൻ അബ്ദു സമദ് രംഗത്ത്. പെൺകുട്ടിക്ക് പീഡനം നടന്നിട്ടില്ലെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്തെന്നും ശേഷം നാവ് അരിഞ്ഞു തള്ളിയത് സങ്കികളെന്നും വാദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സാബുമോൻ.
പോസ്റ്റ് വായിക്കാം…..
ഉത്തരപ്രദേശത് സങ്കികൾ കൂട്ട ബലാൽസംഗം ചെയ്ത് നാവും അരിഞ്ഞു തള്ളി മരണപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം കാലുപിടിച്ചു അപേക്ഷിച്ചിട്ടും അന്തിമോപചാരം അർപ്പിക്കാൻ പോലും അവസരം നൽകാതെ പോലീസുകാർ കത്തിച്ചു കളഞ്ഞു. ഇതാണെന്റെ ഇന്ത്യ. ഒരു ഫെമിനിച്ചികൾക്കും നൊന്തില്ല. നാണം കെട്ട വർഗം
Post Your Comments