
‘പവര്‍ സ്റ്റാര്‍’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകന് ഒമര്‍ ലുലു. ബാബു ആന്റണി നായകനായെത്തുന്ന ഈ ചിത്രത്തിന്റെ നിര്‍മാതാവ് ഒമര്‍ ലുലുവിന് ഒരു സര്‍പ്രൈസ് നല്കി ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ.
മഹീന്ദ്ര പുതുതായി പുറത്തിറക്കിയ ഥാറിന്റെ പുതുപുത്തന്‍ മോഡല്‍ സമ്മാനിച്ചാണ് നിര്‍മ്മാതാവ് സംവിധായകനെ അമ്ബരിപ്പിച്ചിരിക്കുന്നത്. ഥാര്‍ ഓടിച്ചുവരുന്ന വീഡിയോ ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്.
Post Your Comments