CinemaLatest NewsNEWS

പുറത്ത് എന്റെ ചിരി കാണാം..പക്ഷെ ഉള്ളിൽ ഞാൻ കരയുന്നത് ആരും കാണുന്നില്ല; കല്യാണി പ്രിയദർശൻ

ഇപ്പോള്‍ കല്യാണി പങ്കുവച്ച ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെെറലായി

ഹിറ്റായി മാറിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ ത്രോബാക്ക് ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇപ്പോള്‍ കല്യാണി പങ്കുവച്ച ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്.

https://www.instagram.com/p/CFwuFGQMWNQ/

സോഷ്യൽ മീഡിയയിലടക്കം ഏറെ ആരാധകരുള്ള താരമാണ് കല്യാണി പ്രിയദർശൻ. തെലുങ്കിലാണ് കല്യാണിയുടെ കൂടുതൽ സിനിമകളും പുറത്തിറങ്ങിയിട്ടുള്ളത്.

https://www.instagram.com/p/CEeYE1Qs0g-/

കല്യാണി സ്കെെഡെെവിങ് ചെയ്യുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. അതിന്റെ ക്യാപ്ഷനും ഏറെ രസകരമാണ്. ‘പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്‍’ .എന്നാണ് കല്യാണി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
എന്നാണ് കല്യാണി കുറിച്ചത്. നിമിഷ നേരം കൊണ്ട് ചിത്രവും ക്യാപ്ഷനും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

https://www.instagram.com/p/CBiV7FSsSpe/

shortlink

Related Articles

Post Your Comments


Back to top button