കുറച്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ കേരളം തെരഞ്ഞെടുപ്പിലേക്കാണ് നീങ്ങുന്നത്, എന്നാൽ ഇതിന് മുന്നോടിയായി സിപിഎം ഇപ്പോള്‍ തന്നെ വോട്ടുപിടുത്തം തുടങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസംഗം എടുത്തുകാണിച്ച് സംവിധായകന് അലി അക്ബറുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിയ്ഞ്ഞു.
അന്ന് ഇടിച്ചും വെട്ടിയും പരിക്കേല്പിച്ച തറവാടുകളുടെ വാതിലുകൾ ഇന്നും മുറിപ്പാടുകളുമായി ചരിത്രസാക്ഷ്യം വഹിക്കുന്നുണ്ട്… പത്തു വോട്ടിനു ഹൈന്ദവന്റെ വൃണത്തിൽ ചൊറിയരുത്, അനുഭവിച്ചവരുടെ കുടുംബത്തെ അപമാനിക്കരുത്… നിങ്ങൾ ഇസ്ലാമിക വോട്ട് കൊണ്ട് മാത്രമാണോ ജയിക്കുന്നത്, ഇവിടുത്തെ ഹൈന്ദവരെല്ലാം ഉണ്ണാക്കന്മാരാണോ? അങ്ങിനെ കരുതിയെങ്കിൽ അങ്ങേയ്ക്ക് തെറ്റി…എന്നാണ് കുറിപ്പ് തുടങ്ങുന്നത്
കൊടിയേരി ബാലകൃഷ്ണൻ..
വീര സർവർക്കറേ തേച്ചും വാരിയൻ കുന്നനെ വീരനാക്കിയും അങ്ങ് നടത്തിയ പ്രസംഗം കണ്ടു…അതെന്താ അങ്ങയുടെ നേതാവ് ജോഷിയുടെ മാപ്പും കത്തും പറയാഞ്ഞത്..
അതവിടെ നിക്കട്ടെ.. സംഘം മറുപടി തരും..
എനിക്കറിയാം അങ്ങേക്ക് ബേജാറുണ്ട് ഇത്തവണ പാർട്ടി കുഴീ പോകുമെന്ന്.. അപ്പോപ്പിന്നെ നാലുവോട്ടിന് മുസ്ലീങ്ങളുടെ കാലു നക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന്..
നല്ലത് പക്ഷെ അതിനുപയോഗിക്കുന്ന ഈ ചരിത്രത്തെ വെള്ളപൂശുന്ന ഈ ഏർപ്പാടുണ്ടല്ലോ അതു വെളുക്കാൻ തേച്ചത് പാണ്ഡാവുന്ന അവസ്ഥയാണെന്ന് പറയാതെ വയ്യ…
കാലം മാറി സഖാവേ…
ആരാണ് ബ്രിട്ടീഷുകാരുടെ ചന്തി കഴുകി കൊടുത്തതെന്ന് ഇന്ന് ജനത്തിനറിയാം… അതുപോട്ടെ സഖാവ് ഒന്ന് മലപ്പുറത്തെ പഴയ ഹൈന്ദവ തറവാട്ടുകാരെയൊക്കെ കാണണം, അവർക്കും വോട്ടുള്ളതാണല്ലോ, അവരിൽ അന്ന് കൊല്ലപ്പെട്ടവരുടെ കൊച്ചുമക്കളുണ്ട്, അന്ന് ഇടിച്ചും വെട്ടിയും പരിക്കേല്പിച്ച തറവാടുകളുടെ വാതിലുകൾ ഇന്നും മുറിപ്പാടുകളുമായി ചരിത്രസാക്ഷ്യം വഹിക്കുന്നുണ്ട്… പത്തു വോട്ടിനു ഹൈന്ദവന്റെ വൃണത്തിൽ ചൊറിയരുത്, അനുഭവിച്ചവരുടെ കുടുംബത്തെ അപമാനിക്കരുത്… നിങ്ങൾ ഇസ്ലാമിക വോട്ട് കൊണ്ട് മാത്രമാണോ ജയിക്കുന്നത്, ഇവിടുത്തെ ഹൈന്ദവരെല്ലാം ഉണ്ണാക്കന്മാരാണോ? അങ്ങിനെ കരുതിയെങ്കിൽ അങ്ങേയ്ക്ക് തെറ്റി…
ഇനി ഈ നമ്പർ ഏക്കില്ല… ഇവിടുത്തെ ജനങ്ങൾക്ക് ആരാണ് മാധവൻനായർ എന്നും, ആരാണ് വാരിയൻ കുന്നൻ എന്നുമൊക്കെ ഇപ്പോ അറിയാം, അങ്ങേയ്ക്ക് അറിയില്ലായിരിക്കാം അറിവില്ലായ്മ ഒരു കുറ്റമല്ല എന്ന് കരുതാം… പക്ഷെ ജനത്തിന്റെ പൊതു ബോധത്തെ പരിഹസിക്കരുത്. വാരിയൻ കുന്നന്റെ ഏത് പ്രവർത്തനമാണ് അങ്ങയെ ത്രസിപ്പിക്കുന്നത് 77വയസ്സുള്ള ചേക്കുട്ടി സാഹിബിന്റെ തല വെട്ടിയെടുത്തു മഞ്ചേരിക്ക് ജാഥ നയിച്ചതോ? ഒരുപാവം വൃദ്ധനായ വൈദ്യർ ഹൈദ്രു ഹാജിയെ വിചാരണ ചെയ്തു വെടിവച്ചു കൊന്നതോ?
അതൊക്കെ പോട്ടെ ഏത് ബ്രിട്ടീഷ് വീരനെയാണ് അദ്ദേഹം വധിച്ചത്? അദ്ദേഹത്തിന്റെ അനുയായികൾ വയറുകീറി കൊന്ന ഗർഭിണി മദാമ്മ ആയിരുന്നോ?കൊല്ലപ്പെട്ട കുട്ടികൾ സായ്പ്പ് കുഞ്ഞുങ്ങളായിരുന്നോ?തുവ്വൂർ കിണറിൽ വെട്ടിയിട്ടവരെല്ലാം വെള്ളക്കാരായിരുന്നോ?
പറയണം കൊടിയേരി…
തിരൂരിൽ കൊല്ലപ്പെട്ട യേശുപ്രിയനും 5 മക്കളും സായ്പ്പന്മാരായിരുന്നോ??പോട്ടെ ഭർത്താവിന്റെയും സഹോദരന്റെയും മുൻപിൽ വച്ചു ഹിന്ദു സ്ത്രീയെ ബലാത്സംഗം ചെയ്തത് സ്വാതന്ത്ര്യ സമരത്തിലെ ഏത് മാർഗ്ഗമാണ്….? ആയിരക്കണക്കിന് ഹൈന്ദവരെ മതം മാറ്റിയത് ഏത് സ്വാതന്ത്ര്യ സഹന മാർഗ്ഗമായിരുന്നു കൊടിയേരി…
ഏത് സ്വാതന്ത്ര്യ സമരചരിതമാണ് അങ്ങ് വിളമ്പുന്നത്???
KT.ജലീലിന്റെ പ്രബന്ധമാണോ?
നല്ലത്
അങ്ങയെ തിരുത്താൻ ആവില്ലെന്നറിയാം, പക്ഷെ അങ്ങയുടെ ചരിത്ര ഗവേഷണം ഹൈന്ദവർ കേൾക്കണം പ്രത്യേകിച്ച് സിപിഎംലെ ഹൈന്ദവർ വിലയിരുത്തട്ടെ…എക്കാലവും പച്ച ഭീകരതയുടെ വാളുകൾക്ക് മുൻപിൽ നട്ടെല്ല് മടക്കി കലിമ ചൊല്ലാനും അറ്റം മുറിക്കാനും തയ്യാറായി നിൽക്കണമോ എന്നത്.
ഗാന്ധിജി പറഞ്ഞതും, അംബേദ്കറും ആനി ബസന്റുമെല്ലാം പറഞ്ഞതും നുണകളെന്ന് അങ്ങ് ഉറക്കെ പറയണം…
എന്നിട്ട് നവ സുടാപ്പികൾ തള്ളിത്തരുന്നത് വിഴുങ്ങി ശർദ്ധിക്കണം…അത് വാരിയെടുത്തു വിഴുങ്ങാനും ആളുണ്ടല്ലോ എന്നത് അങ്ങയുടെ ഭാഗ്യം…
NB:അങ്ങയുടെ നമ്പൂതിരി കാർഷിക ലഹള എന്നല്ലേ പറഞ്ഞത് ???
Post Your Comments