രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്ന ഹത്ര വിഷയത്തിൽ ആഞ്ഞടിച്ച് നടൻ സാബുമോൻ. ക്രൂരമായ പീഡനത്തിന് ശേഷം നാവറുത്ത്, ശരീരമാസകലം ഗുരുതര പരിക്കുകളോടെയാണ് പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാൽ പരിക്കുകൾ മാരകമായതിനാൽ പെൺകുട്ടി മരണപ്പെടുകയായിരുന്നു.
അന്തിമോപചാരം അർപ്പിക്കാൻ പോലും അവസരം നൽകാതെ പോലീസുകാർ കത്തിച്ചു കളഞ്ഞു. ഇതാണെന്റെ ഇന്ത്യ. ഒരു ഫെമിനിച്ചികൾക്കും നൊന്തില്ല. നാണം കെട്ട വർഗമെന്നാണ് സാബുമോൻ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം….
ഉത്തരപ്രദേശത് സങ്കികൾ കൂട്ട ബലാൽസംഗം ചെയ്ത് നാവും അരിഞ്ഞു തള്ളി മരണപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം കാലുപിടിച്ചു അപേക്ഷിച്ചിട്ടും അന്തിമോപചാരം അർപ്പിക്കാൻ പോലും അവസരം നൽകാതെ പോലീസുകാർ കത്തിച്ചു കളഞ്ഞു.
ഇതാണെന്റെ ഇന്ത്യ. ഒരു ഫെമിനിച്ചികൾക്കും നൊന്തില്ല. നാണം കെട്ട വർഗം
Post Your Comments