GeneralLatest NewsMollywoodNEWS

ഭാഗ്യ ലക്ഷ്മിയുടെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍; ശാന്തിവിള ദിനേശിന് മുന്‍കൂര്‍ജാമ്യം

ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ഈ വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ചു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകന്‍ ശാന്തിവിള ദിനേശിന് മുന്‍കൂര്‍ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ഈ വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button