മാതാ അമൃതാനന്ദമയിയുടെ 67ാം പിറന്നാളാണ് ഇന്ന്. അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആശംസ കുറിച്ചത്. അമൃതാനന്ദമയിയുടെ ചിത്രം ആലേഖനം ചെയ്ത വാള് ഡെക്കറിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ‘അമ്മയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍’ താരം കുറിച്ചു.
പലപ്പോഴും മോഹൻലാൽ അമൃതാനന്ദമയിയെ മഠത്തിലെത്തി നേരില്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്.
Post Your Comments