GeneralLatest NewsMollywoodNEWS

എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം ഒരുക്കണമെന്ന ആ​ഗ്രഹവുമായി കുടുംബം

ചെന്നൈയിലെ വസതിയില്‍ തന്നെ സ്മാരകമൊരുക്കാനാണ് കുടുംബം ആലോചിക്കുന്നത്

സംഗീത ലോകത്തെ ഇതിഹാസം എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം ഒരുക്കണമെന്ന ആ​ഗ്രഹവുമായി കുടുംബം. കഴിഞ്ഞ ദിവസമാണ് അദ്ദേഹം വിടപറഞ്ഞത്. ചെന്നൈയിലെ താമരൈപക്കത്തിലെ റെഡ് ഹില്‍സ് ഫാം ഹൗസിലാണ് എസ്പിബിയെ അടക്കിയത്.

ചെന്നൈയിലെ വസതിയില്‍ തന്നെ സ്മാരകമൊരുക്കാനാണ് കുടുംബം ആലോചിക്കുന്നത്.അച്ഛന് സ്മാരകം പണിയാന്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ് സര്‍ക്കാരുകളുമായി ആലോചിച്ച്‌ വിപുലമായ രൂപരേഖ ഇതിനായി തയാറാക്കുമെന്നും എസ് പി ചരണ്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button