CinemaGeneralLatest NewsNEWS

ഫോട്ടോഷൂട്ടിൽ ക്യൂട്ടായി ​ഗപ്പി താരം നന്ദന വർമ്മ; വൈറലാകുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിയ്ക്കുന്നത്

മോഹൻലാൽ ചിത്രമായ സ്പിരിറ്റിലൂടെയാണ് ബാലതാരമായി നടി നന്ദന വര്‍മ്മ മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടി ടോവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തിയ ‘ഗപ്പി’ എന്ന സിനിമയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.

https://www.instagram.com/p/CFharVxJHSD/

ശേഷം പിന്നീട് ‘അഞ്ചാം പാതിര’ എന്ന സൈക്കോജിക്കല്‍ ത്രില്ലര്‍ ചിത്രത്തിലൂടെയും ഈ 20കാരി തന്റെ കഴിവ് തെളിയിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിയ്ക്കുന്നത്.

https://www.instagram.com/p/CFhetP6pI80/

അതി മനോഹരമായ തൂവെള്ള ഫ്ലോറല്‍ ഡിസൈനുള്ള ഡീപ്പ് നെക്ക് ടോപ്പ് ധരിച്ചുകൊണ്ടുള്ള നടിയുടെ വിവിധ പോസുകളിലുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ പൗര്‍ണമി മുകേഷാണ് അതിമനോഹര ചിത്രങ്ങൾക്ക് പുറകിൽ.

https://www.instagram.com/p/CFhi0MKpD0u/

https://www.instagram.com/p/CFharVxJHSD/

shortlink

Related Articles

Post Your Comments


Back to top button