
സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ താരമാണ് മന്യ. വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുന്ന മന്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ വൈറൽ
മന്യ അഭിനയിച്ച മമ്മൂട്ടി ചിത്രം അപരിചിതന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെയാണ് ചിത്രങ്ങളിൽ മന്യ കഴുത്തിൽ ഇട്ടും കയ്യിൽ പിടിച്ചും നിൽക്കുന്നത്.
Post Your Comments