
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജയറാം. സോഷ്യൽ മീഡിയയിൽ സജീവമായ ജയറാം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രവും അതിനു നൽകിയ അടിക്കുറിപ്പും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
വർക്കൗട്ടിനിടെ പകർത്തിയ ചിത്രത്തിനു 8 months of quarantine and 7 months of unemployment എന്ന രസികന്‍ കുറിപ്പാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments