GeneralLatest NewsMollywood

സ്ത്രീ​ ​ ​ശ​രീ​രം​ ​ക​ഥ​ക​ള്‍​ ​അ​ട​ങ്ങു​ന്ന​താ​ണ്, ഓ​രോ​ ​മു​ടി​യി​ഴ​യ്ക്കും ക​ഥ​ക​ള്‍​ ​പ​റ​യാ​നാ​വും; അനാര്‍ക്കലിയുടെ ഫോ​ട്ടോ​ ​ഷൂ​ട്ടി​നെ​ക്കു​റി​ച്ച്‌ നി​ധി സ​മീ​ര്‍​

അ​ങ്ങ​നെ​ ​ഞ​ങ്ങ​ള്‍​ ​ഇ​റ​ങ്ങി​ത്തി​രി​ച്ചു.​ ഞ​ങ്ങ​ള്‍​ ​ഞ​ങ്ങ​ളാ​യി​രു​ന്നു.​ആ​ന​ന്ദ​ത്തോ​ടെ​ ,​നി​റ​വോ​ടെ​ ,​തൃ​പ്തി​യോ​ടെ​ ​സു​ന്ദ​ര​മാ​യ​ ​ഒ​ന്ന് ​ഞ​ങ്ങ​ള്‍​ ​സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

നടി അനശ്വരയുടെ കാലുകള്‍ കാണുന്ന ചിത്രത്തിനെതിരെ സദാചാര ആങ്ങളമാര്‍ രംഗത്ത് എത്തിയപ്പോള്‍ കാ​ലു​ക​ള്‍​ ​തു​റ​ന്നു​കാ​ട്ടി​ ​മ​ല​യാ​ള​ത്തി​ലെ​ ​യു​വ​ന​ടി​ക​ള്‍​ ​പ​ല​രും​ ​രം​ഗ​ത്തു​വ​ന്നു.​ ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു നടി ​ അ​നാ​ര്‍​ക്ക​ലി​ ​മ​രി​ക്കാറി​ന്റെത്. ഇപ്പോഴിതാ ​അ​നാ​ര്‍​ക്ക​ലി​യു​ടെ​ ​ചി​ത്ര​ങ്ങ​ള്‍​ ​പ​ക​ര്‍​ത്തി​യ​ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ ​നി​ധി​ ​സ​മീ​ര്‍​ ​താം​ബെ ​​ഫോ​ട്ടോ​ ​ഷൂ​ട്ടി​നെ​ക്കു​റി​ച്ച്‌ ​ പങ്കുവയ്ക്കുന്നു.

”സ്ത്രീ​യു​ടെ​ ​ശ​രീ​രം​ ​ക​ഥ​ക​ള്‍​ ​അ​ട​ങ്ങു​ന്ന​താ​ണ്.​ഓ​രോ​ ​മു​ടി​യി​ഴ​യ്ക്കും,​ഒാ​രോ​ ​നോ​ട്ട​ത്തി​നും,​ഓ​രോ​ ​കാ​ല്‍​പ്പെ​രു​മാ​റ്റ​ത്തി​നും,​എ​ന്തി​ന് ​ഓ​രോ​ ​ച​ല​ന​ങ്ങ​ള്‍​ക്കും​ ​അ​തി​ന്റേ​താ​യ​ ​ക​ഥ​ക​ള്‍​ ​പ​റ​യാ​നാ​വും.​പ​ക്ഷേ​ ​സ്ത്രീ​ക​ള​ല്ല​ ​ഈ​ ​ക​ഥ​ക​ള്‍​ ​പ​റ​യു​ന്ന​ത്.​പു​രു​ഷ​ന്‍​ ​അ​വ​ന്റെ​ ​ക​ണ്ണു​ക​ളി​ലൂ​ടെ​ ​സ്ത്രീ​ക​ളെ​ ​വ​ര്‍​ണ്ണി​ക്കു​ക​യാ​ണ്.

ഒ​രു​ ​ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ ​എ​ന്ന​ ​നി​ല​യി​ല്‍,​ ​വ​ള​രെ​ക്കു​റ​ച്ച്‌ ​സ്ത്രീ​ക​ള്‍​ ​മാ​ത്ര​മു​ള്ള​ ​എ​ന്റെ​ ​മേ​ഖ​ല​യി​ല്‍​ ​ആ​ ​ആ​ഖ്യാ​നം​ ​സ്ത്രീ​ക​ളു​ടേ​താ​യി​ ​തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് ​ഞാ​ന്‍​ ​ആ​ഗ്ര​ഹി​ച്ച​ത്.​ആ​ ​ഉ​ദ്യ​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ടാ​ണ് ​ഒ​രു​ ​ഫോ​ട്ടോ​ ​ഷൂ​ട്ടി​നാ​യി​ ​അ​നാ​ര്‍​ക്ക​ലി​ ​മരി​ക്കാറെ ​സ​മീ​പി​ച്ച​ത്.​സ്ത്രീ​ത്വ​ത്തെ​ക്കു​റി​ച്ച്‌ ​ഒ​രു​ ​ഫോ​ട്ടോ​ ​ഷൂ​ട്ട് ​ഒ​രു​മി​ച്ചു​ ​ചെ​യ്യാ​മെ​ന്ന​ ​എ​ന്റെ​ ​അ​ഭി​പ്രാ​യം​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​അ​നാ​ര്‍​ക്ക​ലി​ ​ഏ​റ്റെ​ടു​ത്തു.​(​എ​ന്റെ​ ​അം​ബാ​സ​ഡ​ര്‍​ ​കാ​റി​ലാ​ണ് ​ഷൂ​ട്ട് ​ന​ട​ത്തി​യ​ത്.​ആ​ ​കാ​റി​നൊ​രു​ ​പേ​രു​ണ്ട്.​ശോ​ഭ​ന.​ ​കാ​റി​നെ​യും​ ​ഒ​രു​ ​ജീ​വ​ജാ​ല​മാ​യി​ ​ക​ണ്ടാ​ണ് ​ഒ​രു​ ​കൗ​തു​ക​ത്തി​ന് ​ആ​ ​പേ​രി​ട്ട​ത് ​)​ ​അ​ങ്ങ​നെ​ ​ഞ​ങ്ങ​ള്‍​ ​ഇ​റ​ങ്ങി​ത്തി​രി​ച്ചു.​ ഞ​ങ്ങ​ള്‍​ ​ഞ​ങ്ങ​ളാ​യി​രു​ന്നു.​ആ​ന​ന്ദ​ത്തോ​ടെ​ ,​നി​റ​വോ​ടെ​ ,​തൃ​പ്തി​യോ​ടെ​ ​സു​ന്ദ​ര​മാ​യ​ ​ഒ​ന്ന് ​ഞ​ങ്ങ​ള്‍​ ​സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.​അ​ത് ​കേ​ര​ള​ത്തി​ലെ​ ​സ്ത്രീ​ക​ളു​ടെ​ ​ഒ​രു​ ​മു​ന്നേ​റ്റ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മാ​റി​യ​തി​ല്‍​ ​ഞ​ങ്ങ​ള്‍​ ​അ​തി​യാ​യി​ ​സ​ന്തോ​ഷി​ക്കു​ന്നു.​യാ​ദൃ​ശ്ചി​ക​മാ​യി​ട്ടു​ള്ള​ ​ആ​ ​മു​ന്നേ​റ്റ​ത്തി​ന് ​അ​ടി​സ്ഥാ​ന​മാ​യി​ ​ഈ​ ​ചി​ത്ര​ങ്ങ​ള്‍​ ​മാ​റു​ക​യാ​യി​രു​ന്നു.​ ​അ​ത് ​ഞ​ങ്ങ​ള്‍​ക്കും​ ​പ്ര​ധാ​ന​മാ​ണ്.​ഒ​രി​ക്ക​ലും​ ​അ​നാ​ര്‍​ക്ക​ലി​യു​ടെ​ ​കാ​ലു​ക​ള്‍​ ​ചി​ത്രീ​ക​രി​ക്കാ​നാ​യി​രു​ന്നി​ല്ല​ ​ആ​ ​ഫോ​ട്ടോ​ഷൂ​ട്ട്.​അ​വ​രു​ടെ​ ​ശ​ക്തി​ ​കാ​ട്ടാ​നാ​യി​രു​ന്നു.​അ​ത് ​ഈ​ ​രീ​തി​യി​ല്‍​ ​മാ​റി​യ​തി​ല്‍​ ​സ​ന്തോ​ഷം​ ​പ​ങ്കു​വ​യ്ക്ക​ട്ടെ.​ ​ആ​ ​മു​ന്നേ​റ്റ​ത്തി​ന്റെ​ ​മു​ദ്രാ​വാ​ക്യ​മാ​യി​ ​മാ​റി​യ​തു​പോ​ലെ.
“​W​o​m​e​n​ ​h​a​v​e​ ​l​e​g​s​ ​t​o​o​”!” നിധി കുറിക്കുന്നു.

shortlink

Post Your Comments


Back to top button