
ഭൂമിയിലെ രാജാക്കന്മാര്, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങി ഒരു പിടി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന നായികയാണ് നളിനി. റാണി എന്നാണ് യഥാര്‍ഥപേര്. എന്നാല്‍ മലയാളികള്‍ക്ക് ഇന്നും നളിനിയാണ്.
നടന് രാമരാജനെയാണ് നളിനി വിവാഹം കഴിച്ചത്. തമിഴില്‍ കുറെ സിനിമകളില്‍ ഒന്നിച്ചു അഭിനയിച്ചതോടെ പ്രണയത്തിലായി. പിന്നാലെ വിവാഹിതരായി. എന്നാല്അധികം വൈകാതെ വേര്‍പിരിഞ്ഞു. ”വിവാഹ ജീവിതം ഒരു ശാപമായിരുന്നു. അതില്‍ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല.” നളിനി പറഞ്ഞു
ഈ വിവാഹ ജീവിതം കൊണ്ടു ലഭിച്ചത് രണ്ടു നല്ല മക്കളെ. മുത്തശ്ശിയുടെ ജീവിതം നന്നായി ആസ്വദിക്കുന്നുവെന്ന് താരം പറയുന്നു
Post Your Comments