GeneralLatest NewsMollywood

പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു… ; ആര്‍. എസ് വിമല്‍ പറയുന്നു

'അഞ്ച് വര്‍ഷങ്ങള്‍… എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം…!

മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം പറഞ്ഞ ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രം റിലീസ് ചെയ്തിട്ട് അഞ്ചു വര്‍ഷം തികയുകയാണ്. ഈ ഓര്‍മ്മദിനത്തില്‍ പാതിവഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നുവെന്ന് തുറന്നു പറയുകയാണ്‌ സംവിധായകന്‍ ആര്‍. എസ് വിമല്‍.

‘അഞ്ച് വര്‍ഷങ്ങള്‍… എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം…! അല്ലെങ്കില്‍ പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു… ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി’ എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/RSVimalOfficial/posts/2087750384690371

shortlink

Related Articles

Post Your Comments


Back to top button