കുടുംബപ്രേക്ഷകരുടെ പ്രിയതാരം ശബരി അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ശബരിനാഥ് എന്നാണ് താരത്തിന്റെ പേര്. ഷട്ടിൽ കളിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. നാല്പത്തിമൂന്ന് വയസായിരുന്നു.
പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ അരവിന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയരംഗത്ത് ഏറെ സജീവമായിരുന്നു താരം. നടന് സാബു ആണ് താരത്തിന്റെ മരണ വാര്‍ത്ത പങ്കുവച്ചത്.
തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്.
Post Your Comments