CinemaGeneralLatest NewsNEWS

ദാ മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു……കുഞ്ഞിന്റെ വരവും കാത്ത് പേളിമാണി; വൈറൽ ചിത്രം

14 ആഴ്ചകളായെന്ന് പറഞ്ഞുകൊണ്ട് പുതിയൊരു ചിത്രം പേളി പങ്കുവച്ചിരിയ്ക്കുകയാണ്

തങ്ങളുടെ ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവും നടനുമായ ശ്രീനിഷും. അടുത്തിടെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും പങ്കുവച്ചത്. താരങ്ങള്‍ അടക്കം നിരവധി പേര്‍ പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയിരുന്നു.

താരം തന്റെ ഉള്ളിലെ ജീവന്റെ വളര്‍ച്ചയെണ്ണി കാത്തിരിക്കുകയാണ് , ഇപ്പോൾ 14 ആഴ്ചകളായെന്ന് പറഞ്ഞുകൊണ്ട് പുതിയൊരു ചിത്രം പേളി പങ്കുവച്ചിരിയ്ക്കുകയാണ്.

https://www.instagram.com/p/CFJt_iYHsKw/

https://www.instagram.com/p/CFHvAmXnle2/

https://www.instagram.com/p/CE9mtYBnrT6/

https://www.instagram.com/p/CEty510Hn5M/

shortlink

Related Articles

Post Your Comments


Back to top button