ബില്ല് കണ്ടാൽ തന്നെ ബോധം കെടുന്ന ഒരു സമയമുണ്ടായിരുന്നു, പൂട്ടിയിട്ട വീടുകളിൽ പോലും പതിനായിരങ്ങളുടെ ബില്ലാണ് വന്നുകൊണ്ടിരുന്നത്. എന്നാൽ മുൻ കാലങ്ങളിൽ 14,000 രൂപയെല്ലാം കറന്റ് ബില്ല് വന്നിരുന്നത് വെറും 100 രൂപയാക്കി കുറച്ച കഥ പറയുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ.
വീട്ടിൽ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതോടെ കറന്റ് ബില്ലിന്റെ കനത്ത ആഘാതത്തില്‍നിന്ന് മോചിതനായിരിക്കുകയാണ് സംവിധായകന്.
കുറിപ്പ് വായിക്കാം………..
https://www.facebook.com/ranjithsankar.dnb/posts/10158908822948792
Post Your Comments