GeneralLatest NewsMollywoodNEWS

”കാണാനും കേള്‍ക്കാനും കഴിയുന്നില്ലെങ്കിലും എപ്പോഴും അടുത്തു തന്നെയുണ്ട്, സ്വര്‍ഗത്തിലെ പത്താം വാര്‍ഷികത്തില്‍ ഓര്‍ക്കുന്നു”

2010ലാണ് സംഗീത ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് സ്വര്‍ണലത വിടപറയുന്നത്.

പ്രിയ ഗായിക സ്വര്‍ണലതയുടെ പത്താം ഓര്‍മ്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ​ഗായിക കെഎസ് ചിത്ര. സ്വര്‍ണലതയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കാണാനും കേള്‍ക്കാനുമാവുന്നില്ലെങ്കിലും അടുത്തുതന്നെയുണ്ട് എന്നാണ് ചിത്ര തന്റെ ഫേയ്സ്ബുക്കില്‍ കുറിച്ചത്.

”കാണാനും കേള്‍ക്കാനും കഴിയുന്നില്ലെങ്കിലും എപ്പോഴും അടുത്തു തന്നെയുണ്ട്. ഒരുപാട് മിസ് ചെയ്യുന്നു. സ്വര്‍ഗത്തിലെ പത്താം വാര്‍ഷികത്തില്‍ ഓര്‍ക്കുന്നു-” ചിത്ര പറയുന്നു.

2010ലാണ് സംഗീത ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് സ്വര്‍ണലത വിടപറയുന്നത്. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നു വിടപറയുമ്പോള്‍ 37 വയസായിരുന്നു

https://www.facebook.com/KSChithraOfficial/posts/1683317791815429

shortlink

Related Articles

Post Your Comments


Back to top button