ഹോട്ട് ലുക്കിൽ നടി അനാർക്കലി മരക്കാർ

നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

നടി അനാര്‍ക്കലി മരക്കാര്‍ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ വൈറലാകുന്നു, സോഷ്യല്‍ മീഡിയകളിൽ സജീവമായ നടിയുടെ പുതിയ വിശേഷങ്ങളും പുത്തന്‍ ഫോട്ടോഷൂട്ടുകളും പങ്കുവക്കാറുണ്ട്.

കൂടാതെ, അടുത്തിടെ ഹെയർ സ്റ്റൈൽ മാറ്റി പുത്തന്‍ ലുക്കില്‍ ആണ് അനാര്‍ക്കലി ആരാധകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.‌

കിടിലൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫര്‍ നിധി സമീറാണ് , ആനന്ദം, മന്ദാരം തുടങ്ങിയവയാണ് അനാര്‍ക്കലിയുടെ പ്രധാന ചിത്രങ്ങള്‍. അമല, കിസ്സ തുടങ്ങിയ ചിത്രങ്ങളാണ് അനാര്‍കലിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Share
Leave a Comment