CinemaGeneralLatest NewsNEWS

എന്റെ കുഞ്ഞിന്റെ ​ഫ്രണ്ട്; മകന്റെ സുഹൃത്തിനെ പരിചയപ്പെടുത്തി നടൻ

2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഓര്‍ഹാന്‍ പിറന്നത്

തന്റെ മകന്‍ ഓര്‍ഹാന്റെ പ്രിയപ്പെട്ട ചങ്ങാതിയെ പരിചയപ്പെടുത്തുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ഒരു പാവകുട്ടിയ്ക്ക് ഒപ്പം ഓര്‍ഹാന്‍ ഇരിക്കുന്ന ചിത്രമാണ് സൗബിന്‍ ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

കഴിഞ്ഞവർഷം 2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഓര്‍ഹാന്‍ പിറന്നത്. മകന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് സൗബിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം നടന്നത്.

https://www.instagram.com/p/CE8nulPHj78/

https://www.instagram.com/p/CE1rWHeHipT/

https://www.instagram.com/p/CEQ2uKXHlj-/

https://www.instagram.com/p/CEi1eRTHuFF/

shortlink

Post Your Comments


Back to top button