ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതനായി. കാമുകനും പരസ്യ സംവിധായകനുമായ സാം ബോംബെയുമായുള്ള വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.
‘ഏഴ് ജന്മം നിങ്ങളോടൊപ്പം കഴിയുന്നതിനായി കാത്തിരിക്കുന്നു’ എന്ന് കുറിച്ചാണ് പൂനം വിവാഹചിത്രം പങ്കുവച്ചത്.
കടും നീലനിറമുള്ള ലെഹങ്കയില്‍ സുന്ദരിയായിരുന്നു പൂനം.
Post Your Comments