
പ്രശസ്ത ബോളിവുഡ് താരം നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം അനധികൃതമായി പൊളിച്ചു നീക്കിയ സംഭവത്തില്‍ നടിക്ക് പിന്തുണയുമായി കൃഷ്ണകുമാറും അഹാന കൃഷ്ണയും. കങ്കണയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു എന്നും കങ്കണയ്ക്കൊപ്പമാണെന്നും കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.
https://www.facebook.com/actorkkofficial/posts/3326559810791477
ഇപ്പോൾ മീഡിയ…. ശാന്തരാവുക, കങ്കണയുടെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനകത്ത് എന്താണെന്ന് നമ്മള് കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍, അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്മപ്പെടുമോ?” കെട്ടിടം പൊളിച്ച ഭാഗത്തേക്ക് എങ്ങനെയെങ്കിലും എത്തപ്പെടാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകന്റെ ചിത്രം പങ്കുവച്ച് അഹാന പറഞ്ഞു.
Post Your Comments