BollywoodGeneralLatest News

ശിവസേന എന്നെങ്കിലും ഒരിക്കല്‍ കോണ്‍ഗ്രസാകുമെന്ന് ബാല്‍ താക്കറെ ഭയപ്പെട്ടിരുന്നു; താക്കറെയുടെ വക്കുകളുമായി കങ്കണ

മുംബൈയെ പാകിസ്ഥാന്‍ അധീന കശ്മീരുമായി ഉപമിച്ചതോടെയാണ്‌ വിവാദങ്ങള്‍ശക്തമായത്.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ കുറിച്ചുള്ള വിവാദത്തിന് പിന്നാലെ ഉയര്‍ന്ന ശിവസേന-കങ്കണ വാക്‌പോര് രാഷ്ടീയമായും നിയമപരമായും നീങ്ങിക്കഴിഞ്ഞു. അനധികൃത നിര്‍മ്മാണമെന്ന് കാണിച്ച്‌ കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ഇടിച്ചുനിരത്തി. ഇതെല്ലാം രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്ക് വഴി തെളിയിക്കുമ്പോള്‍ ശിവസേന എന്നെങ്കിലും ഒരിക്കല്‍ കോണ്‍ഗ്രസാകുമെന്ന് ബാല്‍ താക്കറെ ഭയപ്പെട്ടിരുന്നുവെന്ന് കങ്കണ. ബാല്‍ താക്കറെയുടെ പഴയകാല അഭിമുഖം ഷെയര്‍ ചെയ്തുകൊണ്ടാണ് നടി ശിവസേനയ്ക്ക് എതിരെ വീണ്ടും രംഗത്തെത്തിയത്.

https://twitter.com/KanganaTeam/status/1304263868127096832?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1304263868127096832%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2020%2Fsep%2F11%2FE0B492E0B4B0E0B4BFE0B495E0B58DE0B495E0B4B2E0B58Dzwj-E0B4B6E0B4BFE0B4B5E0B4B8E0B587E0B4A8-E0B495E0B58BE0B4A3E0B58DzwjE0B497E0B58DE0B4B0E0B4B8E0B58D-E0B486E0B495E0B581E0B4AEE0B586E0B4A8E0B58DE0B4A8E0B58D-E0B4A4E0B4BEE0B495E0B58DE0B495E0B4B1E0B586-E0B4ADE0B4AFE0B4AAE0B58DE0B4AAE0B586E0B49FE0B58DE0B49FE0B4BFE0B4B0E0B581E0B4A8E0B58DE0B4A8E0B581-E0B4AAE0B4B4E0B4AF-E0B4B5E0B580E0B4A1E0B4BFE0B4AFE0B58BE0B4AFE0B581E0B4AEE0B4BEE0B4AFE0B4BF-E0B495E0B499E0B58DE0B495E0B4A3-99267.html

മുംബൈയെ പാകിസ്ഥാന്‍ അധീന കശ്മീരുമായി ഉപമിച്ചതോടെയാണ്‌ വിവാദങ്ങള്‍ശക്തമായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചു എന്ന് കാണിച്ച്‌ മഹാരഷ്ട്ര പൊലീസ് കങ്കണയ്ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ശിവവസേന പ്രവര്‍ത്തകനായ അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button