
മമ്മൂട്ടിക്കിന്ന് പിറന്നാൾ. മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമാലോകവും ആരാധകരും.
സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മുൻനിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും പിറന്നാൾ ആശംസയുമായെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഇച്ചാക്കക്ക് സ്നേഹപൂർവ്വം പിറന്നാൾ ആശംസകൾ നേരുകയാണ് ലാലേട്ടനും.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവക്കുകയും ചെയ്തിട്ടുണ്ട് മോഹൻലാൽ.
https://www.facebook.com/ActorMohanlal/posts/3276836309038709
Post Your Comments