ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് മലയാളത്തിന്റെ പ്രിയ നടന് ജയറാമും നടി പാര്‍വ്വതിയും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ച ഈ താര ദാമ്പത്യം ഇന്നും മനോഹരമായി മുന്നേറുകയാണ്. ഈ ദിനത്തില്‍ വിവാഹ ചിത്രം പങ്കുവച്ചിരിക്കുകയാണ് ജയറാം
https://www.facebook.com/JayaramLive/photos/a.1396210303976266/2606968059567145
Post Your Comments