ന്യൂമോണിയ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സംവിധായകന്‍ ജോണി ബക്ഷി(82)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ന്യൂമോണിയ ബാധിതനായിരുന്ന ഇദ്ദേഹത്തെ ശ്വാസതടസ്സത്തെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.
മൻസിലേം ഔർ ഭീ ഹേം, വിശ്വാസ്ഗട്ട്, രാവൺ, മേരാ ദോസ്ത് മേരാ ദുഷ്മൻ, ഭൈരവി, ഖജ്രാരേ, രാജേഷ് ഖന്ന നായകനായ ഖുദാ, ഹർജീത്ത്, പാപാ കെഹ്തേ ഹേ എന്നിവ പ്രധാന ചിത്രങ്ങള്‍
Post Your Comments