GeneralLatest NewsMollywood

അമ്മയുടെ മടിയിൽ ഗൗരവത്തിലിരുന്ന് സദ്യയുണ്ണുന്ന ബാല്യകാല ചിത്രം!! പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേര്‍ന്നു നല്ലപാതി

ഭാര്യയും അവതാരകയുമായ ദീപ്തി വിധുവിന് ജൻമദിനാശംസകൾ‌ നേർന്നിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് ഗായകൻ വിധുപ്രതാപും ഭാര്യയും. താരത്തിന്റെ കുട്ടിക്കാലചിത്രം പങ്കുവച്ച് അദ്ദേഹത്തിന്റെ ഭാര്യയും അവതാരകയുമായ ദീപ്തി വിധുവിന് ജൻമദിനാശംസകൾ‌ നേർന്നിരിക്കുകയാണ്.

അമ്മയുടെ മടിയിൽ ഗൗരവത്തിലിരുന്ന് സദ്യയുണ്ണുന്ന കുട്ടി വിധുവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ദീപ്തി പോസ്റ്റ് ചെയ്തത്

shortlink

Related Articles

Post Your Comments


Back to top button