കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ പ്രദീപ് വിവാഹിതനായി

സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ താരം തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

മലയാളക്കരയില്‍ ഏറ്റവും തരംഗമുണ്ടാക്കിയ വെബ് സീരിസ് കരിക്കിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ പ്രദീപ് വിവാഹിതനായി. ധന്യയാണ് വധു. സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ താരം തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയിരിക്കുന്നത്.

Share
Leave a Comment