തെന്നിന്ത്യന്‍ സിനിമ താരം ശര്‍മിള മാന്ദ്രേയ്ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ട്വിറ്ററിലൂടെ ശര്‍മിള പറഞ്ഞു.
താനും രോഗം സ്ഥിരീകരിച്ച കുടുംബാംഗങ്ങളും ഹോം ക്വാറന്റീനില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികില്‍സ തുടരുമെന്നും താരം വ്യക്തമാക്കി.
Post Your Comments