
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്.
”പ്രണബ് ജിയുടെ സംഭാവനകള്‍ രാഷ്ട്രം എപ്പോഴും ഓര്‍ക്കും. ഹൃദയംഗമമായ അനുശോചനം” മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
Post Your Comments