GeneralLatest NewsMollywood

ആണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയെ കിട്ടിയാല്‍ സ്‌നേഹം ഡിവൈഡ് ചെയ്ത് പോവും, സമയമുണ്ടേല്‍ വരട്ടെയെന്ന് കരുതും; മല്ലിക സുകുമാരന്‍

ഓണത്തിന് എവിടെയാണ് മോനേയെന്ന് ചോദിക്കും. സമയമുണ്ടേല്‍ വരട്ടെയെന്ന് കരുതും.

മലയാളികള്‍ക്ക് ഏറെപ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റെത്. അമ്മയ്ക്ക് പിന്നാലെ രണ്ടു മക്കളും സിനിമയില്‍ സജീവമായിക്കഴിഞ്ഞു അഭിനയത്തിന് പിന്നാലെ സംവിധാനത്തിലും നിര്‍മ്മാണത്തിലും കൈവച്ചിരിക്കുകയാണ് പൃഥിരാജ്. മക്കള്‍ ഒരു ജീവിതം തുടങ്ങുമ്ബോള്‍ അവരുടെ കുടുംബത്തിന് പ്രാധാന്യം കിട്ടുമെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഓണത്തിന് എവിടെയാണ് മോനേയെന്ന് ചോദിക്കും. സമയമുണ്ടേല്‍ വരട്ടെയെന്ന് കരുതും. ഇത് സുകുവേട്ടന്റെ ട്രെയിനിംഗാണാണെന്നും നടി പങ്കുവച്ചു.

” രണ്ട് ആണ്‍മക്കളാണ്, അവരുടെ കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ ചിലപ്പോ അമ്മയെ അന്വേഷിക്കാനോ കൂടെയിരിക്കാനോ കഴിഞ്ഞില്ലെന്ന് വരും. ആണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയെ കിട്ടിയാല്‍ സ്‌നേഹം ഡിവൈഡ് ചെയ്ത് പോവും. മക്കള്‍ ഒരു ജീവിതം തുടങ്ങുമ്ബോള്‍ അവരുടെ കുടുംബത്തിന് പ്രാധാന്യം കിട്ടും. അവരുടെ പരക്കംപാച്ചിലിനിടയില്‍ അവര്‍ വരുമ്ബോള്‍ വരട്ടെ. ഓണത്തിന് എവിടെയാണ് മോനേയെന്ന് ചോദിക്കും. സമയമുണ്ടേല്‍ വരട്ടെയെന്ന് കരുതും. ഇത് സുകുവേട്ടന്റെ ട്രെയിനിംഗാണ്.” തിരുവനന്തപുരം വിട്ട് കൊച്ചിയിലേക്ക് പറിച്ചുനടുന്നത് സാധിക്കില്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button