GeneralKollywoodLatest News

2017 മുതല്‍ ഞാന്‍ ഗര്‍ഭിണിയാണ്, ഈ കുഞ്ഞ് പുറത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നേയില്ല!! നടിയുടെ മറുപടിയില്‍ അമ്പരന്നു ആരാധകര്‍

ഇന്‍സ്റ്റഗ്രാമിലെ ചാറ്റ് സെക്ഷനിടെയാണ് ഗര്‍ഭിണിയാണോയെന്ന ചോദ്യം ഒരു ആരാധകന്‍ ചോദിച്ചത്

തെന്നിന്ത്യന്‍ പ്രിയതാരമാണ് സമാന്ത. നടന്‍ നാഗ ചൈതന്യയുമായുള്ള വിവഹം കഴിഞ്ഞതു മുതല്‍ നടി സമാന്ത ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം ചോദ്യം ഉന്നയിച്ച അരാധകനു നല്‍കിയ മറുപടി ശ്രദ്ധനേടുന്നു.

ഇന്‍സ്റ്റഗ്രാമിലെ ചാറ്റ് സെക്ഷനിടെയാണ് ഗര്‍ഭിണിയാണോയെന്ന ചോദ്യം ഒരു ആരാധകന്‍ ചോദിച്ചത്. പിന്നാലെ താരത്തിന്റെ രസകരമായ ഉത്തരവും എത്തി. “2017 മുതല്‍ ഞാന്‍ ഗര്‍ഭിണിയാണ് എന്നാണ് കരുതുന്നത്. ഈ കുഞ്ഞ് പുറത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നേയില്ല എന്നാണ് എനിക്ക് തോന്നുന്നുത്” എന്നാണ് സമാന്തയുടെ ഉത്തരം.

shortlink

Related Articles

Post Your Comments


Back to top button