അഞ്ചാം വിവാഹവാർഷിക ആഘോഷത്തില്‍ നടി മുക്ത. ഭർത്താവ് റിങ്കുവിനു സ്നേഹചുംബനം നൽകിയ മുക്ത ചിത്രത്തിനൊപ്പം ‘ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര…….. തുടരുന്നു. എന്റെ സ്നേഹം, എന്റെ മാത്രം. ഐ ലവ് യു, അഞ്ച് വർഷം, ഹാപ്പി” എന്നും കുറിച്ചു.
റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്
https://www.instagram.com/p/CEgCIQ_g2Yk/?utm_source=ig_embed
Post Your Comments