സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ പൃഥ്വിരാജ്. താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ കണ്ട് അമ്പരപ്പിലാണ് ആരാധകര്‍. 130 കിലോ ഭാരം ഉയര്‍ത്തുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഡെഡ്‌ലിഫ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മസില്‍ പെരുപ്പിച്ച് അടുത്ത സിനിമയ്ക്കായുള്ള ഒരുക്കത്തിലാകും എന്നാണ് ആരാധകരുടെ കമന്റുകള്‍.
https://www.instagram.com/p/CEdtdhugU1w/?utm_source=ig_embed
Post Your Comments