GeneralLatest NewsMollywood

ശരീരത്തിൽ ഗംഭീര ടാറ്റൂവുമായി മലയാളത്തിന്റെ പ്രിയ നടി ദുർഗ കൃഷ്ണ

ചിത്രങ്ങൾക്കൊപ്പം ടാറ്റൂവിന്റെ മേക്കിങ് വിഡിയോയും

അടിപൊളി ഡിസൈനിലുള്ള ടാറ്റൂ സ്വന്തം ശരീരത്തിൽ കുത്തി മലയാളത്തിന്റെ പ്രിയ നടി ദുർഗ കൃഷ്ണ. ‘Wear your heart on your skin in this Life’ എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് ടാറ്റൂ ചെയ്ത ചിത്രം സമൂഹമാധ്യമത്തിൽ പങ്കു വച്ചത്.

ചിത്രങ്ങൾക്കൊപ്പം ടാറ്റൂവിന്റെ മേക്കിങ് വിഡിയോയും സമൂഹമാധ്യമത്തില്‍ പങ്കു വച്ച താരം ടാറ്റൂ ചെയ്തവർക്കുള്ള നന്ദിയും അറിയിച്ചു.

https://www.instagram.com/tv/CEHMinSgVN6/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button